ചിറക്കടവ് : മണ്ണംപ്ലാവിൽ ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്ന കർഷക ഓപ്പൺ മാർക്കറ്റ് കൊവിഡ് നിയന്ത്രണങ്ങൾ മൂലം 25, മേയ് 2 ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ അറിയിച്ചു.