koblailamani

kob-lailamani

കുറിച്ചി: പുതുപ്പറമ്പിൽ പരേതനായ രാഘവന്റെ മകൾ ലൈലാമണി (50) നിര്യാതയായി. മാതാവ്: പെണ്ണമ്മ. സഹോദരങ്ങൾ: ജയകുമാർ, ജയമോൾ, ലത. സംസ്കാരം 1ന് വീട്ടുവളപ്പിൽ.