അടിമാലി: ഇരുമ്പുപാലം പരിശക്കല്ല് കുരിശിക്കൽ ആഗസ്തി (74) കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ് രോഗത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികത്സയിൽ ആയിരുന്നു .ഇന്നലെ പുലർച്ചെ മരിച്ചു.സംസ്‌കാരം നടത്തി. ഭാര്യ ഏലിയമ്മ, മക്കൾ: മിനി, റോയി, അജീഷ് .മരുമക്കൾ: ജോൺസൺ, എൽ സി, ധന്യ .