ആർപ്പൂക്കര : വില്ലൂന്നി നടുപ്പറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ രത്‌നമ്മ അയ്യപ്പൻ (80) നിര്യാതയായി.
മക്കൾ : ഷൈലജ, വത്സല, ഷാജി, വാസന്തി, സന്തോഷ് കലാഭവൻ, സ്വപ്ന, സുജാത. മരുമക്കൾ : ദേവദാസ് കുന്നേൽ (എസ്.എൻ.ഡി.പി യോഗം വില്ലൂന്നി ശാഖാ സെകട്ടറി) ഗോപി, പ്രകാശ്, നൗഷ റാണി, സജീവ്, പരേതനായ മുരളി. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.