പാറാമറ്റം: പോഞ്ഞനിക്കലായ കണ്ണൻകുന്നേൽ പരേതനായ വർഗീസ് മാണിയുടെ ഭാര്യ മറിയാമ്മ മാണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പങ്ങട സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. പരേത മണ്ണരത്തറ പതാലിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ )ബറോഡ), സണ്ണി (സൗദി),ജെസ്സി,ബിജു (ഡൽഹി), വത്സമ്മ,ജോസ്. മരുമക്കൾ: ലീലാമ്മ,മോളി,മോനിച്ചൻ,മോളിക്കുട്ടി,കുഞ്ഞ്, സനു.