kannan-31

ആർപ്പൂക്കര: വില്ലൂന്നി മാമ്പറമ്പിൽ വീട്ടിൽ സുരേഷിന്റെ മകൻ കണ്ണൻ(31) നിര്യാതനായി. മാതാവ്: വില്ലൂന്നി നടുത്തൊട്ടി വീട്ടിൽ കുടുംബാംഗം രാധ.
സഹോദരങ്ങൾ: ഉണ്ണി,ചിന്നു,ചിരു. സംസ്കാരം നടത്തി