paul-ej

കൂരോപ്പട: എബ്രയിൽ വീട്ടിൽ ചാക്കോയുടെ മകൻ പോൾ ഇ.ജെ (54) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജോളി പോൾ. മക്കൾ: ഓഷിൻ പോൾ,ജോഷിൻ പോൾ. സഹോദരങ്ങൾ: തോമസ്,ജേക്കബ്.