qr-

ക്യൂ.ആർ കരുതൽ... കൊവിഡ് വ്യാപനം കൂടിയതോടെ വാരാന്ത്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം നടപ്പാക്കിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ യാത്രക്കാർ കാണിച്ച കൊവിഡ് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പൊലീസ് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നു.