
മാസ്‌ക്കില്ലേ... കൊവിഡ് വ്യാപനം കൂടിയതോടെ വാരാന്ത്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം നടപ്പാക്കിയതിനെ തുടർന്ന് കോട്ടയം തിരുനക്കരയിൽ പൊലീസ് വാഹനം പരിശോധിക്കുമ്പോൾ വെളിയിലേക്ക് നോക്കുന്ന വളർത്തുനായ. ജില്ലാ മൃഗാശുപത്രിയിൽ നായക്ക് കുത്തിവയ്പപ്പെടുത്തിട്ട് പോകുമ്പോഴത്തെ കാഴ്ച.