കൊവിഡ് വ്യാപനം കൂടിയതോടെ വാരാന്ത്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം നടപ്പാക്കിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ പരിശോധനയ്ക്കിടെ യാത്രക്കാർ പൊലീസിനെ കല്യാണക്കുറി കാണിക്കുന്നു.