വൈക്കം : ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വൈദ്യുതി ഓഫീസുകളിലെ കാഷ് കൗണ്ടർ രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 3 വരെയും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണമടയ്ക്കാം.