പുതുപ്പള്ളി : എറികാട് ചക്കാലയിൽ കെ.കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ സി.എസ്.കാർത്ത്യായനി (കുഞ്ഞുമോൾ-68) നിര്യാതയായി. മക്കൾ : രാജേഷ് (കോൺട്രാക്ടർ), സുരേഷ് (ബെസ്റ്റ് ഹോട്ടൽ പുതുപ്പള്ളി). മരുമക്കൾ : ശ്രുതി, ലിമി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.