കുറുപ്പന്തറ : മുളമറ്റത്തിൽ മത്തായി ചാക്കോ (97) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ കുമരകം വെണ്ടത്തുശ്ശേരി കുടുംബാംഗം. മക്കൾ : മേരി, കുഞ്ഞുമോൻ (സെന്റ് മേരീസ് എഗ് സ്‌റ്റോർ, പാലാ), മോളി, ജോസ്, ആൻസി, ബേബി, മിനി, ജിജി. മരുമക്കൾ : ജോസഫ് കല്ലൻതൊട്ടിയിൽ കോതനല്ലൂർ, മേരി കുരികാലായിൽ കൈപ്പുഴ, ജോയി ഒരപ്പാങ്കൽ തോട്ടറ, പരേതയായ ആനീസ്, തമ്പി പരിപ്പ്, ബിന്ദു ഓരത്തേൽ മാഞ്ഞൂർ, സാബു വല്ലൂർ ചേർപ്പുങ്കൽ, ബെന്നി കല്ലറ. സംസ്‌കാരം നടത്തി.