പാമ്പാടി വെള്ളൂർ : വെട്ടിയിൽ ബി.പ്രസാദിന്റെ ഭാര്യ ചെമ്പകക്കുട്ടിയമ്മ (60) നിര്യാതയായി. ചങ്ങനാശ്ശേരി അമര ഷൺമുഖഭവനം കുടുംബാംഗം. മക്കൾ : പ്രതീഷ് . പി.നായർ (സെക്രട്ടറി, ബി.ജെ.പി പാമ്പാടി പഞ്ചായത്ത് കമ്മിറ്റി), പ്രജിത്. പി.നായർ (സെക്രട്ടറി, വെള്ളൂർ ചെറിയതൃക്കോവിൽ മഹാദേവ ക്ഷേത്രം). മരുമകൾ : രമ്യ പ്രതീഷ് (തെക്കുംതല). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.