പാലാ : മുണ്ടുപാലം കണ്ണൻകുളം മാത്യു ദേവസ്യ (മാത്തു -89) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ ഇടപ്പാടി തുണ്ടിയിൽ കുടുംബാംഗം. മക്കൾ : ജോണി, ഏലമ്മ, ആൻസി, റോസിലി, മരിയ, ജോർജ്ജ്. മരുമക്കൾ : വിമല പുളിച്ചമാക്കൽ ഭരണങ്ങാനം, ജോണി ചിറയ്ക്കൽ പാലാ, അപ്പച്ചൻ മഠത്തിപറമ്പിൽ ചാക്കാമ്പുഴ, ലാസർ കോയമ്പത്തൂർ, നോയി കാഞ്ഞിരപ്പള്ളി. സംസ്‌കാരം ഇന്ന് 10 ന് പാലാ ളാലം സെന്റ് ജോർജ്ജ് പുത്തൻപള്ളിയിൽ.