കട്ടപ്പന: ജല അതോറിറ്റി ഓവര്‍സിയര്‍ തസ്തികയിലേക്ക് 29ന് കട്ടപ്പന പ്രൊജക്ട് ഡിവിഷന്‍ ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി. ഫോണ്‍: 04868 250101.