കട്ടപ്പന ആദ്യകാല കുടിയേറ്റ കർഷകൻ കൈതക്കുളം വർക്കി മത്തായി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വെള്ളയാംകുടി സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി ഉപ്പുതറ വാലുമ്മേൽ കുടുംബാംഗം. മക്കൾ: ജെയ്‌സമ്മ, ഷാജി(റിട്ട. മാനേജർ, ഐ.ഡി.സി.ബി), ഷാന്റി(എൽ.ഐ.സി, എറണാകുളം), ഷിബു (റോസ് ഇലക്ട്രോണിക്‌സ്, കട്ടപ്പന), ഷീന, ഷമേജ് കെജോർജ്(കട്ടപ്പന നഗരസഭ കൗൺസിലർ), ഫാ. ജോസിൻ(ബിജിനോർ). മരുമക്കൾ: കുര്യാച്ചൻ എമ്പ്രയിൽ, ഏലിക്കുട്ടി ഇല്ലിക്കാമുറിയിൽ(എൽ.ഐ.സി, നെടുങ്കണ്ടം), ആന്റണി അമ്പലത്തിൽ(റിട്ട. രജിസ്ട്രാർ, ഹൈക്കോടതി), ജെസി മരുതോലിൽ, സാബു മേച്ചേരിൽ, സിജി മുതുമാങ്കുഴിയിൽ.