obit-ealikutty-89

ഉപ്പുതറ: കുടിയേറ്റ കർഷകനും അയ്യപ്പൻകോവിൽ പഞ്ചായത്ത് മുൻ അംഗവുമായ മേരികുളം പേഴ്ത്തുംമൂട്ടിൽ പരേതനായ ഫ്രാൻസിസിന്റെ (ബേബിച്ചേട്ടൻ) ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കച്ചൻ, ബിനോയ്, ലാലിച്ചൻ (അഫിൽലാൽ ഡ്രൈവിംഗ് സ്‌കൂൾ, ഉപ്പുതറ), ലൈസാമ്മ, സിസിലി, ആൻസി, മിനി. മരുമക്കൾ: മേഴ്‌സി, ബിജി, മിജി, കുറുവച്ചൻ, ലാലിച്ചൻ, സണ്ണിച്ചൻ, ജോയിച്ചൻ.