കട്ടപ്പന: സേവാഭാരതിയുടെ നേതൃത്വത്തിൽ കൊവിഡ് രജിസ്‌ട്രേഷൻ സെന്ററും ഔഷധവിതരണ കേന്ദ്രവും ഇന്നുമുതൽ സഹകരണ ആശുപത്രിക്ക് സമീപം തുറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.