വാഴൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി നെടുംകുന്നം പഞ്ചായത്തിലെ എം.ജി.ഡി.എം ആശുപത്രി കെട്ടിടത്തിൽ ഉടൻ പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ 60 രോഗികൾക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ 100 പേർക്കുള്ള സൗകര്യങ്ങളൊരുക്കും.