എലിക്കുളം : എം.ജി.എം യു.പി സ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ ഓലിക്കൽ(ശ്രീനിലയം) എസ്.ഗോപിനാഥൻ നായർ (88) നിര്യാതനായി. ഭാര്യ : ചിന്നമ്മ ഇളമ്പള്ളി മുക്കിലിക്കാട്ട് കുടുംബാംഗം. മക്കൾ : ജി.സതീഷ് (പ്രൊഫസർ, ഇ.എം.യു കാക്കനാട്), ജി.ദിനേശ് (സോഫ്റ്റ്‌വെയർ എൻജിനിയർ, കൊച്ചി). മരുമക്കൾ : പ്രിയ പേഴത്തിനാൽ, ചെറുവള്ളി (ഗവ.എച്ച്.എസ്.എസ് പനമറ്റം), ശാന്തമ്മ ഈട്ടിക്കൽ, മല്ലികശേരി (സോഫ്റ്റ്‌വെയർ എൻജിനിയർ, കൊച്ചി). സംസ്‌കാരം നടത്തി.