ചങ്ങനശേരി : വടക്കേപറമ്പിൽ (ഒവേലിൽ) പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ സുഹ്‌റ ഖാദർ (റിട്ട.ഹെഡ്മിസ്ട്രസ് - 79) നിര്യാതയായി. മക്കൾ : ഷാമില, ഷീജ. മരുമക്കൾ : ഡോ.സലിം, നാസർ. കബറടക്കം നടത്തി.