ചെങ്ങളം സൗത്ത് : പരുവക്കുളം വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. മക്കൾ : പരേതനായ മോഹനൻ, പരേതനായ തങ്കച്ചൻ (റിട്ട.ഫയർഫോഴ്സ്), വിജയൻ (റിട്ട.ബി.എസ്.എൻ.എൽ), രാജീവ്, ശോഭന. മരുമക്കൾ : തങ്കമണി, അശ്വതി, ലത, ബിന്ദു, പരേതനായ കോമളൻ. സംസ്കാരം നടത്തി.