വിളക്കുമാടം : കല്ലുവെട്ടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.