kob-nisha

കല്ലറ : പുതുപ്പറമ്പിൽ പരേതനായ പുന്നൂസിന്റെ മകൻ ജോബി പുന്നൂസിന്റെ ഭാര്യ നിഷ ജോബി (43) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി.