kob-augustin

രാമപുരം : മുതുവല്ലൂർ അഗസ്റ്റിൻ എം.ഒ.പാപ്പച്ചൻ (74) നിര്യാതനായി. ഭാര്യ : പെണ്ണമ്മ കൂടപ്പുലം കുര്യൻതെക്കേൽ കുടുംബാംഗം. മക്കൾ : ബിനോയി(സൗദി അറേബ്യ ), ബിനീഷ് (എ.കെ.പി.എ പാലാ മേഖലാ സെക്രട്ടറി). മരുമക്കൾ : രജനി (സൗദി അറേബ്യ ), രമ്യ (ഇസ്രായേൽ). സംസ്‌കാരം നടത്തി.