കടുത്തുരുത്തി : കപിക്കാട് പീടികപറമ്പിൽ പി.കെ.കുഞ്ഞച്ചന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. ഉല്ലല വാലേൽ (പനയ്ക്കത്തറ) കുടുംബാംഗം. മക്കൾ : സരസമ്മ ഗോപി, ശ്യാമള ചെല്ലപ്പൻ, പി.കെ.പ്രശോഭനൻ (അസി. സെക്രട്ടറി, കടുത്തുരുത്തി റിജീയണൽ സർവീസ് സഹകരണ ബാങ്ക്), പി.കെ.സലിമോൻ. മരുമക്കൾ: ഗോപി, വരകുകാലായിൽ കാണക്കാരി, ചെല്ലപ്പൻ വരകുകാലായിൽ കാണക്കാരി, ഹണിമോൾ കലങ്ങോട്ടുകാലാ കടുത്തുരുത്തി, വത്സമ്മ അള്ളുമുഖത്ത്, കൂത്താട്ടുകുളം. സംസ്‌കാരം നടത്തി.