ചങ്ങനാശേരി : ഫാത്തിമാപുരം സി.കെ.സദനത്തിൽ പരേതനായ സി.കെ.സുശീലന്റെ മകൻ മർഫി പ്രതാപ് (53) ഷാർജയിൽ നിര്യാതനായി. യു.എ.ഇ എൻ.ആർ.ഐ ചാപ്റ്ററിന്റെ ചീഫ് കോ-ഓർഡിനേറ്ററാണ്. ഭാര്യ : മുതുകുളം കളത്തിൽ കുടുംബാംഗം പ്രീത. മകൾ : അഞ്ജന പ്രതാപ്. മരുമകൻ : സൗരവ് (സ്വീഡൻ). സംസ്കാരം ഇന്ന് 9 ന് മുതുകുളത്തുള്ള വീട്ടുവളപ്പിൽ.