ഇരട്ടയാർ: തൊണ്ടുപറമ്പിൽ പരേതനായ ലയാക്വത് ഹുസൈന്റെ ഭാര്യ മേരി(അമ്മിണി അമ്മാമ്മ-76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് ഇരുപതേക്കർ ന്യൂലൈഫ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: നിഗർ, നിഷാദ്, നാസ്, അൽഫി. മരുമക്കൾ: ജോളി, ജോജോ, കിഷോർ, അഭിലാഷ്.