പാമ്പാടി: പാമ്പാടി ശിവദർശന ക്ഷേത്രത്തിന്റെ ആജീവനാന്ത പ്രസിഡന്റായിരുന്ന ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ സമാധിദിനം ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകൾ, പൂജ എന്നിവയോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിക്കും.