മുണ്ടക്കയം : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം യുദ്ധകാലടിസ്ഥാനത്തിൽ പുനരാരംഭിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഡോ.കൃഷ്ണകുമാർ ചമ്പക്കുളം, ജില്ലാ സെക്രട്ടറി ഡോ. സോജൻ.വി മാനുവൽ എന്നിവർ ആവശ്യപ്പെട്ടു