kob-baby

പെരുന്തുരുത്ത് : തടിപ്പുഴയിൽ ബേബി (72) നിര്യാതനായി. ഭാര്യ : പെണ്ണമ്മ പൂവേലിൽ കുടുംബാംഗം. മക്കൾ : ബിൻസി, ബിൻസ്, ബിസ്മി. മരുമക്കൾ : സണ്ണി പുതുവേലി, ജൂമി ഫിലിപ്പ് ഇടുക്കി, ജിൻസി ജോർജ് പാലക്കാട്. സംസ്കാരം നടത്തി.