മുക്കൂട്ടുതറ : പാണപിലാവ് കിളിരുപറമ്പിൽ ദേവസ്യ എബ്രഹാം (64) നിര്യാതനായി. ഭാര്യ : റോസ്‌ലി തീക്കോയി അറയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജിബി സെബാസ്റ്റ്യൻ, ജിൻസു സെബാസ്റ്റ്യൻ. മരുമകൻ : ക്രിസ്റ്റോ കോമ്പാറ. സംസ്കാരം ഇന്ന് പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ.