kob-aleyama

പാലമറ്റം : തെള്ളിയിലായ വലിയ പൊയ്കയിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. നാലുകോടി നല്ലൂർ കുടുംബാംഗം. മക്കൾ : ജിനു, ജോജി (ഓസ്ട്രിയ). സംസ്കാരം ഇന്ന് 9 ന് രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ.