kob-ponnama

ളാക്കാട്ടൂർ : തേമ്പള്ളിയിലായ മുറിയാങ്കൽ എം.കെ.ചെറിയാന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ചെറിയാൻ (75) നിര്യാതയായി. പത്തനംതിട്ട ഓമല്ലൂർ പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ആൻ സ്വപ്ന ചെറിയാൻ (ഗോവ), സരിൻ ചെറിയാൻ കുരുവിള (യു.എസ്.എ). മരുമക്കൾ : കോര ഈപ്പൻ പൂക്കോയിക്കൽ, നോയല സരിൻ പാലാട്ടി. സംസ്‌കാരം നാളെ 2.30 ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.