തോട്ടയ്ക്കാട് : കഴിഞ്ഞ ദിവസം ദുബായിൽ നിര്യാതനായ ചോതിരക്കുന്നേൽ സ്‌കറിയാ ജോസഫിന്റെ മകൻ വർഗീസിന്റെ (ജഗ്ഗി- 57) സംസ്കാരം നാളെ 12ന് മാങ്ങാനം ചിലമ്പറക്കുന്ന് ഐ.പി.സി സെമിത്തേരിയിൽ നടക്കും. ഭാര്യ : പരിയാരം തേക്കുംകാട്ടിൽ ലിസിയമ്മ. മക്കൾ : ഡോ.അപ്പു, കരുണ. മരുമകൾ : ഡോ.സൂസന്ന.