kob-thirumeny

കുടമാളൂർ : മല്ലാകേരിൽ വീട്ടിൽ വി.കെ.തിരുമേനി (78) നിര്യാതനായി. ഭാര്യ : ലളിതമ്മ. മക്കൾ : രശ്മി, രേഖ, രഞ്ചു. മരുമക്കൾ : പ്രശോഭ്, ശശി. സംസ്കാരം ഇന്ന് 9 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.