ചങ്ങനാശേരി: കൊവിഡ് ബാധിതരെ താമസിപ്പിക്കുന്നതിനുള്ള ചങ്ങനാശേരി നഗരസഭയുടെ ഡൊമിസിലിയറി കെയർ സെന്റർ ഇന്ന് മുതൽ ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ പ്രവർത്തനം ആരംഭിക്കും.