മുടിയൂർക്കര : നെല്ലിക്കുന്നേൽ മത്തായി വർക്കി (91) അമേരിക്കയിൽ നിര്യാതനായി. ഭാര്യ : മറിയാമ്മ അമലഗിരി പൂവൻപറമ്പിൽ കുടുംബാംഗം. മക്കൾ : വിൻസന്റ് ജോർജ് (യു.എസ്.എ), ലില്ലിക്കുട്ടി (യു.എസ്.എ), ലിസി (യു.എസ്.എ). മരുമക്കൾ : പരേതയായ ആൻസി ജോർജ്, ടോമി, മാത്യൂസ്. സംസ്കാരം ഇന്ന് 11 ന് വെസ്റ്റ് ഹാർഡ് ഫോർഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ.