ചേനപ്പാടി : കാഞ്ഞിരപ്പളളി കർമലീത്താ സഭാംഗമായ സിസ്റ്റർ ഹെലൻ (86) നിര്യാതയായി. ചേനപ്പാടി മുട്ടത്ത് പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ : പരേതനായ കുട്ടിയച്ചൻ, പരേതയായ സി.ഔറേലിയ, അപ്പച്ചൻ, ജോസുകുട്ടി, ത്രേസ്യാമ്മ, സെലിനാമ്മ, ലൂസമ്മ ,ബേബി, ജോയി,ജിമ്മി, ലിസി, മേഴ്‌സി, സോജൻ.