വൈക്കം : പള്ളിപ്രത്തുശേരി കുറിഞ്ഞിക്കാട്ടുതറയിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ : ഭവാനി. മക്കൾ : അശോകൻ (റിട്ട.കെ.എസ്.ഇ.ബി), രമണൻ, സിന്ധു. മരുമക്കൾ : അനിയമ്മ അശോകൻ (ടി.വി പുരം പഞ്ചായത്തംഗം), സുവർണ (ഷീബ), ബാബു. സംസ്കാരം നടത്തി.