കട്ടപ്പന: കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരട്ടയാർ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുള്ള സൈറന്റെ ട്രയൽ റൺ ഇന്ന് രാവിലെ 10ന് നടക്കും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.