അരീക്കര: അട്ടക്കുഴിയിൽ അബ്രാഹം ഉലഹന്നാൻ (96) നിര്യാതനായി. ഭാര്യ: മേരി മലപ്പുറത്ത് മാറിക കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസ്‌ലറ്റ് (മിഷണറീസ് ഒഫ് ചാരിറ്റി, ഡൽഹി), ജോയി (ജോൺ), ചിന്നമ്മ, സിസിലി, സിറിയക്ക്, ജോസ്, സ്റ്റീഫൻ, സിറിൽ, നിർമ്മല, ഡേവിഡ്, ഷീബ. മരുമക്കൾ: സാലി, പരേതനായ വർഗീസ്, ജെസി, ജൂലി, ബിജി, ജോമോൾ, പോൾ, രഞ്ചിനി, ടിനോയി. സംസ്കാരം ഇന്ന് അരീക്കര സെന്റ് റോക്കീസ് ദേവാലയ സെമിത്തേരിയിൽ.