ചങ്ങനാശേരി: താഴ്ചയിൽ കാസിം കുഞ്ഞ് മകൻ ടി.കെ. അലിയാരുകുഞ്ഞ് (72) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജാബീവി, നദീറ. മക്കൾ: ഹാരീസ് (കോട്ടപ്പുറം), അഡ്വ. സിയാദ്, സോഫിയ. മരുമക്കൾ: നൗഷാദ്, റസിയ, ഷീജ. കബറടക്കം നടത്തി.