kobvarkey

കറുകച്ചാൽ: പനയമ്പാല തോപ്പിൽ വലിയകരോട്ട് കെ.സി. വർക്കി (ഉണ്ണിച്ചായൻ-89, റിട്ട. പി.ഡബ്ള്യു.ഡി. ഓവർസിയർ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മാത്യു (റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മകൻ: ജേക്കബ് വർഗീസ് (സ്റ്റാർ ഹെൽത്ത് എസ്.ഒ). മരുമകൾ: സുനി (മാങ്ങാനം). സംസ്കാരം ഇന്ന് 10ന് നീലംപാറ സെന്റ് ജോൺസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.