kob-jos

കങ്ങഴ : മുണ്ടത്താനം കല്ലറയ്ക്കൽ പരേതനായ കെ.ജി.ഫിലിപ്പിന്റെ മകൻ ജോസ് ഫിലിപ്പ് (69) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ : ജിമ്മി(കാനഡ), ജാനോഷ് (അഹമ്മദാബാദ്). സംസ്‌കാരം നടത്തി.