kob-maji

സംക്രാന്തി : കൊവിഡ് ബാധിച്ച് വട്ടയ്ക്കാട്ടുകാലായിൽ പരേതനായ കുട്ടപ്പനാചാരിയുടെ മകൻ വി.കെ.മണി (65) മരിച്ചു. ഭാര്യ : പരേതയായ ശോഭന. മകൻ : അരുൺ (അപ്പോളോ ടയേഴ്സ് ചാലക്കുടി). സംസ്കാരം നടത്തി.