പാറമ്പുഴ : മുക്കുടിമാലിയിൽ പരേതനായ ഗോപാലന്റെ മകൻ കെ.ജി.ഓമനക്കുട്ടൻ (63) നിര്യാതനായി. ഭാര്യ : രാഗിണി. മക്കൾ : രാഖി, രാകേഷ്. മരുമകൻ : അനിൽ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.