മുക്കൂട്ടുതറ: ചിറത്തറ സജി മാത്യു (49) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: സിനി കണമല പുന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സ്‌നേഹ, സോണാ, സിയ.