ചങ്ങനാശേരി: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗുരുവരം ജൂവലറിയുടെ രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ച് മെയ് 3 മുതൽ 10 വരെ നടത്താനിരുന്ന ആനിവേഴ്‌സറി ഓഫർ കൊവിഡ് വ്യാപനവും മിനി ലോക്ക്ഡൗണും പ്രമാണിച്ച് താൽക്കാലികമായി മാറ്റി വച്ചു. പുതുക്കിയ ഓഫർ തീയതി പിന്നീട് അറിയിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ രാജേഷ് കൈലാസം അറിയിച്ചു.